headerlogo

ചരമം

കാർത്യായനിയമ്മ (പൂനത്ത്)

17-08-2025
../upload/obit/2025/Aug/2025-08-17/Screenshot_20250817-212011.webp

പൂനത്ത്: പുതിയോട്ടു മുക്കിലെ മൂടോട്ടു കണ്ടി കാർത്ത്യായനി അമ്മ (85) നിര്യാതനായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ: സുമതി, സുധാകരൻ, വിമല, വിജയ, സുരേഷ്. മരുമക്കൾ: ബിന്ദു (നരിക്കുനി) പ്രേമരാജൻ (കരിയാത്തൻ കാവ്) പവനൻ (കാക്കൂര്) രസ്മ (പാടിക്കുന്ന്) പരേതനായ രവിന്ദ്രൻ (വടകര). സഹോദരങ്ങൾ: ഗോവിന്ദൻ, സരോജിനി, പരേതരായ ബാലൻ , കുഞ്ഞികൃഷ്ണൻ, ദാമോദരൻ ,സംസ്കാരം നാളെ (18-8-25) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Obituary