headerlogo

ചരമം

മണിയമ്രകണ്ടി മാതു (ഉള്ളിയേരി)

18-08-2025
../upload/obit/2025/Aug/2025-08-18/Screenshot_20250818-110444.webp

ഉള്ളിയേരി: ജിഎൽപി സ്കൂൾ ഉള്ളിയേരി റിട്ട: അധ്യാപിക മണിയമ്രകണ്ടി മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (റിട്ട. കോടതി ജീവനക്കാരൻ). മക്കൾ: സുലോചന, ദിനേശൻ, അജിത, പരേതനായ പ്രകാശൻ. മരുമക്കൾ: ആണ്ടിക്കുട്ടി (റിട്ട.പൊതു മരാമത്ത് വകുപ്പ്), ബിന്ദു (പെരുവണ്ണാമുഴി), സുകുമാരൻ (റിട്ട. സിവിൽ സ്റ്റേഷൻ കോഴിക്കോട്), പ്രസന്ന (തിരുവങ്ങൂർ).

Obituary