headerlogo

ചരമം

കോറോത്ത് കണ്ടി ഷിബിൻ (മുളിയങ്ങൽ)

19-08-2025
../upload/obit/2025/Aug/2025-08-19/Screenshot_20250819-201056.webp

മുളിയങ്ങൽ: കോറോത്തു കണ്ടി മീത്തൽ ശിബിൻ (27) നിര്യാതനായി. അച്ഛൻ: വി.ബാലൻ. അമ്മ: ഷൈമ സഹോദരൻ: അനുരാഗ്. സംസ്കാരം നാളെ ( 20-08-25) കാലത്ത് 10 മണിക്ക് നടക്കും.

Obituary