headerlogo

ചരമം

തോമസ് (ഊളേരി)

20-08-2025
../upload/obit/2025/Aug/2025-08-20/Screenshot_20250820-104550.webp

ഊളേരി : വടക്കേകുന്നേൽ തോമസ് (തൊമ്മൻ) (74) നിര്യാതനായി. ഭാര്യ: ലിസി തോമസ് ( വടക്കേടത്ത് കുടുംബാംഗം പാത്തിപ്പാറ). മക്കൾ: സിന്ധ്യ ബിനോയ് (യുഎസ് എ), സിൻ്റോ തോമസ്. മരുമക്കൾ: ബിനോയ് ആലപ്പുഴ (യുഎസ്എ). സഹോദരങ്ങൾ: അപ്പച്ചൻ (ജോസഫ്) വടക്കേകുന്നേൽ, അന്നക്കുട്ടി വള്ളോപ്പിള്ളി പ്രാത്തിപ്പാറ ,മേരി(കരിയാത്തും പാറ), ഡഴ്സി (കൂമ്പാറ). സംസ്ക്കാ രം: വ്യാഴാഴ്ച വൈ: 3 മണി കാറ്റുള്ളമല സെൻ്റ് മേരീസ് ചർച്ച്.

Obituary