headerlogo

ചരമം

കെ.ഇ. ശങ്കരകുറുപ്പ് (മുയിപ്പോത്ത്‌)

20-08-2025
../upload/obit/2025/Aug/2025-08-20/Screenshot_2025-08-20-14-49-59-32.webp

മുയിപ്പോത്ത്‌: സജീവ കോൺഗ്രസ്‌ പ്രവർത്തകനും കർഷകനുമായിരുന്ന കുറുക്കൻ കുനിയിൽ താമസിക്കും കെ.ഇ. ശങ്കരകുറുപ്പ് നിര്യാതനായി. 83 വയസ്സായിരുന്നു. ഭാര്യ പരേതയായ ജാനു. മക്കൾ: ജയരാജൻ (79-ാം ബൂത്ത്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി), ശ്രീജിത്ത്‌ (അദ്ധ്യാപകൻ, ഡോൺ പബ്ലിക് സ്കൂൾ, വടകര), ശ്രീജ. മരുമക്കൾ: സജീവൻ (ചക്കിട്ടപാറ), മിനി, സൂര്യ (കുവൈത്ത്‌).

Obituary