
നടുവണ്ണൂർ: മന്ദങ്കാവിലെ ചാമപറമ്പിൽ ശാരദ നിര്യാതയായി. 62 വയസ്സായിരുന്നു. ഭർത്താവ് കുമാരൻ. മക്കൾ: സനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ജിനു (കൊയക്കാട്), നിഷ (എറണാകുളം). സഹോദരങ്ങൾ: രവി (മൂഴിക്ക് മീത്തൽ), മാളു, മനോജ് (മൂഴിക്ക് മീത്തൽ), ബിജു, മിനി, ലീല (ചക്കിട്ടപാറ), പരേതയായ പുഷ്പ,