headerlogo

ചരമം

പാത്തുമ്മോട്ടി ഉമ്മ (കരിമ്പാപൊയിൽ)

21-08-2025
../upload/obit/2025/Aug/2025-08-21/IMG-20250821-WA0055.webp

നടുവണ്ണൂർ: പരേതനായ ആതകശ്ശേരി കോയക്കുട്ടി മാസ്റ്ററുടെ ഭാര്യയും നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കുഞ്ഞായിൻ കുട്ടി മാസ്റ്ററുടെ മാതാവുമായ പീടികക്കണ്ടി പാത്തുമ്മോട്ടി ഉമ്മ (106 മുൻ മാനേജർ നടുവണ്ണൂർ സൗത്ത് എ എം യു പി സ്ക്കൂൾ) നിര്യാതയായി. മക്കൾ: എ കുഞ്ഞായൻ കുട്ടി റിട്ട. എച്ച് എം നടുവണ്ണൂർ ,ഉമ്മർ പരേതരായ മുഹമ്മദലി, ആയിശ്ശക്കുട്ടി, ഇസ്മയിൽ. മരുമക്കൾ: സഫിയ (ഇയ്യാട്), ബീവി, പട്ടർ കുന്നുമ്മൽ സുബൈദ (പയ്യോളി ),റജുല (നടുവണ്ണൂർ). മയ്യിത്ത് നിസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് കരുമ്പാപൊയിൽ ജുമാ മസ്ജിദിൽ

Obituary