
കാവുന്തറ: കാവുന്തറ പുറ്റൻകണ്ടി പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യയനി. പോവതി വട്ടത്ത് (കാവുന്തറ ) മക്കൾ പ്രജിത, പ്രബിത, മരുമക്കൾ ബിനീഷ് കോക്കല്ലൂർ, സുനിൽകുമാർ ബേപ്പൂർ സഹോദരങ്ങൾ അശോകൻപുറ്റൻകണ്ടി (അണേല) , പരേതയായ ജാനകി പുറ്റംകണ്ടി സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് പുറ്റംകണ്ടി വീട്ടുവളപ്പിൽ നടക്കും