
കൊയിലാണ്ടി: മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ), യുവജനത ദൾ ജില്ലാ പ്രസിഡണ്ടുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ മാസ്റ്റർ. മാതാവ്: രുക്മണി അമ്മ. ഭാര്യ: ഗീത. മക്കൾ: സ്വപ്നരാഗി, ജി.ആർ സോന. മരുമക്കൾ: അനൂപ് (തിരൂർ), രഞ്ജിത്ത് പൊയിൽക്കാവ് (ഗുജറാത്ത്).