
പേരാമ്പ്ര : പൈതോത്ത് ഉദയഗിരി കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് (റിട്ട.ഇറിഗേഷൻ) (90) നിര്യാതനായി. ഭാര്യ: പരേതയായ വടക്കയിൽ ജാനകി അമ്മ. മക്കൾ: ശ്രീജ (റിട്ട.പ്രധാനാധ്യാപിക, ബാലുശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ) ശ്രീജിത്ത് (എ എസ് ഐ സൈബർ സെൽ വടകര) മരുമക്കൾ: :സുധൻ നന്മണ്ട (റിട്ട.ഹെഡ് മാസ്റ്റർ ) ജിഷ (ഡാറ്റ ട്രിക്സ്,പേരാമ്പ്ര ) സഹോദരങ്ങൾ: നാണിഅമ്മ, ലക്ഷ്മിക്കുട്ടി അമ്മ,പരേതരായ അമ്മാളു അമ്മ,മീനാക്ഷി അമ്മ, കുഞ്ഞിരാമക്കുറുപ്പ്.സംസ്കാരംഇന്ന് വൈകുന്നേരം 6 മണിക്ക് പേരാമ്പ്ര പൈതോത്ത് റോഡിലെ ഉദയഗിരി വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.