
കാവുന്തറ : പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചളുമ്പിര , മക്കൾ ഗോപാലൻ, പരേതരായ രാജൻ (റിട്ട: കെ.എസ്.ഇ.ബി) ബാലൻ (മാന്ത്രികം) സഹോദരങ്ങൾ: അരിയായി, ഗംഗാധരൻ, പരേതനായ ഗോപാലൻ. മരുമക്കൾ: ശാരദ തങ്കമണി, പരേതയായ കുമാരി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ '