
അവിടനല്ലൂർ: തുരുത്ത മലയിൽ കല്യാണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിക്കണ്ടി ഗോപാലൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ശശിധരൻ, പുഷ്പ (പൂനൂര് ) മരുമക്കൾ: ദേവി അമ്മ, വിമല, ഭാസ്കരൻ (പൂനൂര് ) സഹോദരങ്ങൾ: രാഘവൻ നായർ, ഗംഗാധരൻ നായർ പരേതരായ കൃഷ്ണൻ നായർ, രാമുണ്ണിനായർ, നാരായണൻ നായർ, കാർത്ത്യായനി അമ്മ. സംസ്കാരം നാളെ (28) രാവിലെ 9 മണിക്ക് ചേണിയലത്ത് വീട്ടുവളപ്പിൽ നടക്കും.