headerlogo

ചരമം

ബാലകൃഷ്ണൻ നമ്പ്യാർ (പാടിക്കുന്ന്)

28-08-2025
../upload/obit/2025/Aug/2025-08-28/Screenshot_20250828-082401.webp

പാടിക്കുന്ന്: നടുവണ്ണൂരിലെ പഴയ താമസക്കാരനും ഇപ്പോൾ ചെറുക്കാട് സ്വദേശിയുമായ ബാലകൃഷ്ണൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ഭവിത. മകൻ: വിപിൻ. മരുമകൻ: അനി (തൃക്കുറ്റിശ്ശേരി) സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Obituary

../upload/obit/2025/Aug/2025-08-28/Screenshot_20250828-223942.webp

കെ പാച്ചർ (കൊഴുക്കല്ലൂർ)

മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, കേരള സംസ്ഥാന എൻ. ജി.ഒ സെൻറർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ കണ്ടി (86)നിര്യാതനായി. തദ്ധേശ സ്വയംഭരണ വകുപ്പിൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഭാര്യ: നാരായണി. മക്കൾ: റീത്ത, രജിത , അഡ്വ: ആർ. എൻ രഞ്ജിത്ത് (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോക്സോ കോടതി കോഴിക്കോട്സോഷ്യലിസ്റ്റ് ലോയേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്), മരുമക്കൾ: അഡ്വ. എ.എം.വിജയൻ (ഉള്ള്യേരി ) വിനയൻ എ എം എൽ പി സ്കൂൾ കുറ്റൂർ സൗത്ത്), ജിൽസ സഹോദരങ്ങൾ: കേളപ്പൻ, ഗോപാലൻ, രാരിച്ചൻ, ഗംഗാധരൻ, പരേതരായ ചാത്തു , കുമാരൻ, നാരായണൻ.സംസ്കാരം നാളെ (29) ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ '

../upload/obit/2025/Aug/2025-08-28/FB_IMG_1756345388700.webp

ആർ കെ മൂസ (പേരാമ്പ്ര)

പേരാമ്പ്ര: പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയുമായ രാവാരിച്ചികണ്ടി ആർ കെ മൂസ്സ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുംതാസ്, ആർ.കെ.മുനീർ (മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്, അദ്ധ്യാപകൻ എയുപി സ്കൂൾ കൂത്താളി.), മുബീന, (അദ്ധ്യാപിക, തോരായി എ എംൽ പി സ്കൂൾ), മുബീർ (യു എ ഇ ), മുജീബ് (യു എ ഇ). മരുമക്കൾ: അബ്ദുറഹ്മാൻ (കായണ്ണ), ആരിഫ, പരേതനായ റഹൂഫ് ( മാവൂർ), ഫൗസിയ (അദ്ധ്യാപിക,എ യു പി സ്കൂൾ വെള്ളിയൂർ), സുജില. സഹോദരങ്ങൾ: ആയിഷ (മരുതേരി), പരേതരായ മൊയ്തി, അമ്മത്, ആമിന. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുള്ളിയങ്ങൽ ജുമാ മസ്ജിദിൽ. ശേഷം കായണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാൻ കബറടക്കം.