
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, കേരള സംസ്ഥാന എൻ. ജി.ഒ സെൻറർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ കണ്ടി (86)നിര്യാതനായി. തദ്ധേശ സ്വയംഭരണ വകുപ്പിൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഭാര്യ: നാരായണി. മക്കൾ: റീത്ത, രജിത , അഡ്വ: ആർ. എൻ രഞ്ജിത്ത് (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോക്സോ കോടതി കോഴിക്കോട്സോഷ്യലിസ്റ്റ് ലോയേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്), മരുമക്കൾ: അഡ്വ. എ.എം.വിജയൻ (ഉള്ള്യേരി ) വിനയൻ എ എം എൽ പി സ്കൂൾ കുറ്റൂർ സൗത്ത്), ജിൽസ സഹോദരങ്ങൾ: കേളപ്പൻ, ഗോപാലൻ, രാരിച്ചൻ, ഗംഗാധരൻ, പരേതരായ ചാത്തു , കുമാരൻ, നാരായണൻ.സംസ്കാരം നാളെ (29) ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ '