
വാകയാട്: ചെല്ലട്ടൻ മീത്തൽ ഗോപാലൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: രാധാകൃഷ്ണൻ, പ്രമീള (വാകയാട്) ഷീജ (കീഴൂർ) ഷിനി (തൃക്കുറ്റിശ്ശേരി). മരുമക്കൾ: ഭാസ്കരൻ (വാകയാട്), സത്യൻ (കീഴൂർ) ധർമ്മരാജൻ (തൃക്കുറ്റിശ്ശേരി), ബീന. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, കേളു കുട്ടി നായർ, കുഞ്ഞിക്കണ്ണൻ നായർ. സംസ്കാരം ഇന്ന് (2.9.25) വൈകുന്നേരം 6.30 മണി.