headerlogo

ചരമം

ബാലൻ (പാവുക്കണ്ടി)

02-09-2025
../upload/obit/2025/Sep/2025-09-02/Screenshot_20250902-170035.webp

തൃക്കുറ്റിശ്ശേരി:പാവുക്കണ്ടി വാഴോറ മലയിൽ കരുവത്തിൽ മീത്തൽ ബാലൻ [65] നിര്യാതനായി. ഭാര്യമാർ: മാധവി (താമരശ്ശേരി),മാളു (കാക്കൂർ), മക്കൾ: ബിജീഷ്, ജോഷി തന്നെ, മരുമകൻ: ദിലീപ് (നരിക്കുനി) സഹോദരങ്ങൾ: കരുണൻ, ദാമോദരൻ , ഷൈജു, സംസ്കാരം നാളെ കാലത്ത് 9 മണി വീട്ടുവളപ്പിൽ.

Obituary