
കൂട്ടാലിട: കൂട്ടാലിട സ്വദേശി പവ്വായി പൊയിൽ മുഹമ്മദ് നിര്യാതനായി. ഭാര്യ :കിഴക്കെ പുരയിൽ ഫർസാന, മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9. 30 കൂട്ടലിടാ ജുമാമസ്‌ജിദിലും ,10. 30ന് പാലോളി ജുമാമസ്‌ജിദിലും നടക്കും. കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ സമീപത്താണ് വീട്.