
പേരാമ്പ്ര: കല്പത്തൂരിലെ ചാലിൽ മീത്തൽ കുഞ്ഞി ചാത്തു നിര്യതനായി. 86 വയസ്സായിരുന്നു. ഭാര്യ കാർത്ത്യായനി. മക്കൾ: രാജേന്ദ്രൻ (ആർമി മഹാരാഷ്ട്ര), രജിത. മരുമക്കൾ: ബവിത, ബാബു (പയ്യോളി). സഹോദരങ്ങൾ: ജാനു, ഗോപാലൻ, നാരായണൻ, ബാലകൃഷ്ണൻ, പരേതനായ ദാമോദരൻ. സംസ്കാരം ഇന്ന് (03/092025) കാലത്ത് 10 മണി വീട്ടുവളപ്പിൽ.