
പേരാമ്പ്ര : പേരാമ്പ്ര ഹൈസ് സ്കൂളിന് സമീപത്തെ പടിഞ്ഞാറെക്കരമെത്തൽ താമസം തുരുത്തുക്കുനി. കുഞ്ഞാണ്ടി (68) നിര്യാതനായി. അനൗൺസർ, ഗായകൻ, വോളിബോൾ താരം. നാടകനടൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ എന്നീ നിലയിലെല്ലാം പ്രശസ്തനായിരുന്നു. ഭാര്യ : ശൈലജ. മകൻ: അഖിൽ ടി കെ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ ( റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ) സാവിത്രി, മോഹനൻ (സുന്ദരൻ ഹിന്ദുസ്ഥാൻ പെട്രോളിയം) ഉഷ.