
പേരാമ്പ്ര: പേരാമ്പ്ര നീർച്ചാലിൽ നാണി അമ്മ (85) നിര്യാതയായി. സംസ്ക്‌കാരം നാളെ 7 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ നീർച്ചാലിൽ ചന്തുക്കുട്ടി കുറുപ്പ്. മക്കള് സുരേന്ദ്രൻ (ഉണ്ണി, സലാല), പ്രേമൻ തരിപ്പേമ്മൽ (സി.പി. ഐ (എം) പുന്നച്ചാൽ ബ്രാഞ്ച് അംഗം), അനിത (മൊകേരി), പ്രദീഷ് (ആശി). മരുമക്കൾ വത്സൻ മൊകേരി, പ്രേമ (പേരാമ്പ്ര എയുപി സ്‌കൂൾ), നിഷ (പാലേരി), സിന്ധു (ആവള). സഹോദരങ്ങൾ ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ അമ്മാളു അമ്മ, മീനാക്ഷി അമ്മ, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമ ക്കുറുപ്പ്.