
ആലിൻ ചുവട്: കുറുവാളൂരിലെ ചെറുകാട്ട് രാമചന്ദ്രക്കുറുപ്പ് (79) നിര്യാതനായി . ഭാര്യ: ചിറ്റൂർ ചന്ദ്രമതി അമ്മ, മക്കൾ: ഹരിശങ്കർ (യു എസ് എ) , രശ്മി രാമചന്ദ്രൻ (ചെന്നൈ). മരുമക്കൾ: അനുശ്രീ (കാക്കൂർ) ,വിജയ് (പാലക്കാട്). സംസ്കാരം 4.9.25 വ്യാഴാഴ്ച വൈകീട്ട് 3 മണിയ്ക്ക്.