headerlogo

ചരമം

ചെറിയ രയരോത്ത് രമ (കൊയിലാണ്ടി)

13-09-2025
../upload/obit/2025/Sep/2025-09-13/IMG-20250913-WA0038.webp

കൊയിലാണ്ടി: മാടാക്കര ചെറിയ രയരോത്ത് രമ നിര്യാതയായി. 58 വയസ്സായിരുന്നു. ഭർത്താവ് ബാലൻ. മക്കൾ: നിജേഷ്, നിഷ. മരുമക്കൾ: ശരണ്യ, അജിത്ത്. പിതാവ് പരേതനായ ശങ്കരൻ ചേനാത്ത്. മാതാവ് ജാനകി. സഹോദരങ്ങൾ: സുരേഷ് ബാബു (സി.പി.ഐ. (എം.) മന്ദങ്കാവ് സെന്റർ ബ്രാഞ്ച് മെമ്പർ), ലത (ചേനോളി).

Obituary

../upload/obit/2025/Sep/2025-09-12/IMG-20250912-WA0099.webp

മുഹമ്മദ് ബഷീർ (കാവുന്തറ)

എലങ്കമൽ: മാധ്യമം ദിനപത്രത്തിൽ സ്റ്റാഫ് (റിട്ട.) ആയിരുന്ന, കാവുന്തറ കാഞ്ഞിരമുള്ളതിൽ മുഹമ്മദ് ബഷീർ (59) നിര്യാതനായി. ഭാര്യ സുലേഖ (പേരാമ്പ്ര). മക്കൾ: നാജിയ, ഷാമില , ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക് ഓഫീസ് വടകര), സുഹൈൽ കക്കോടി (സീനിയർ പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), അജ്‌സൽ നരിക്കുനി (അധ്യാപകൻ ചക്കാലക്കൽ ഹൈസ്കൂൾ) സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലർക്ക് ഫറൂഖ് കോളജ്) അബ്ദുൽ വഹാബ് മാസ്റ്റർ (റിട്ട. എച്ച്. എം, എൻ എച്ച് എസ് എസ് നൊച്ചാട്), ഡോ. അബ്ദുൽ സമദ് ( റിട്ട. വെറ്റിനറി ഡിപ്പാർട്ട്മെൻറ്) അബ്ദുൽ അസീസ് (ഹെൽത്ത് സൂപ്പർവൈസർ സി എച്ച് സി നരിക്കുനി) ആസ്യ (നൊച്ചാട്, പനോട്ട്). നൊച്ചാട് തറവട്ടത്ത് കുടുംബം അംഗമാണ്. മയ്യിത്ത് നിസ്കാരം: ഇന്ന് (12 /9/25) വൈകു: 4 മണിക്ക് എലങ്കമൽ ജുമാമസ്ജിദിൽ നടക്കും.