
മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ പൊന്നയുള്ള പറമ്പിൽ ചാത്തൻ നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ ശാരദ. മക്കൾ: സതീശൻ, ദിനേശൻ (അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജില്ലാ ജയിൽ കോഴിക്കോട്), രാജേഷ്, രതീഷ് (സി.പി.ഐ.എം. നടുക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രിക, സോണിക, നിഷ. സഹോദരങ്ങൾ: കുമാരൻ, മാണിക്യം, മാധവി, ദേവകി, പരേതരായ ശങ്കരൻ, കുഞ്ഞിക്കണ്ണൻ, നാരായണി.