കാവുംതറ: വട്ടക്കണ്ടി പുറായിൽ നടുക്കണ്ടി മീത്തൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: ഷൈജ മരുമകൻ: രമേശൻ
മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ പൊന്നയുള്ള പറമ്പിൽ ചാത്തൻ നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ ശാരദ. മക്കൾ: സതീശൻ, ദിനേശൻ (അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജില്ലാ ജയിൽ കോഴിക്കോട്), രാജേഷ്, രതീഷ് (സി.പി.ഐ.എം. നടുക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രിക, സോണിക, നിഷ. സഹോദരങ്ങൾ: കുമാരൻ, മാണിക്യം, മാധവി, ദേവകി, പരേതരായ ശങ്കരൻ, കുഞ്ഞിക്കണ്ണൻ, നാരായണി.
പേരാമ്പ്ര: പുറ്റം പൊയിൽ "സൈനിക് " പരേതരായ നാരായണൻ നായരുടേയും, അമ്മുക്കുട്ടി അമ്മയുടെയും മകൻ വിമുക്ത ഭടനായ ശ്രീനിവാസൻ വി.സി. (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അർച്ചന,അഭിജിത്ത് (സി.പി.ഐ.എം പുറ്റം പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം, വേളം ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ). മരുമക്കൾ: സന്ദീപ് (പറമ്പിൻ്റെ മുകൾ ) അഭിന ( കുഞ്ഞിപള്ളി). സഹോദരങ്ങൾ: ചന്ദ്രിക (മൂരികുത്തി) വത്സല (കക്കട്ടിൽ).
നടുവണ്ണൂർ : നടുവണ്ണൂരിലെ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷ്റഫ് മങ്ങര (55) നിര്യാതനായി. ചികിത്സയിലിരിക്കെ തലശ്ശേരിയിൽ വച്ചായിരുന്നു അന്ത്യം. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സിമിമോൾ മങ്ങര ഭാര്യയാണ്. ഇമ്പിച്ചി മൊയ്തിയാണ് പിതാവ് ഉമ്മ: ഉമ്മാച്ച. മക്കൾ: ഷെർമിള ഷെറിൻ, അശ്ന. മരുമകൻ: മഹറുഫ് (പരപ്പനങ്ങാടി). റംല, സലീന,സജ്മ, അൻവർ എന്നിവർ സഹോദരരാണ്. നടുവണ്ണൂർ ചാത്തോത്ത് പള്ളിയിൽ മൂന്നുമണി മുതൽ പൊതുദർശനം. മയ്യത്ത് നിസ്കാരം അഞ്ചുമണിക്ക് ചാത്തോത്ത് പള്ളിയിൽ. തുടർന്ന് കിഴക്കോട്ട് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.
കൊയിലാണ്ടി: മാടാക്കര ചെറിയ രയരോത്ത് രമ നിര്യാതയായി. 58 വയസ്സായിരുന്നു. ഭർത്താവ് ബാലൻ. മക്കൾ: നിജേഷ്, നിഷ. മരുമക്കൾ: ശരണ്യ, അജിത്ത്. പിതാവ് പരേതനായ ശങ്കരൻ ചേനാത്ത്. മാതാവ് ജാനകി. സഹോദരങ്ങൾ: സുരേഷ് ബാബു (സി.പി.ഐ. (എം.) മന്ദങ്കാവ് സെന്റർ ബ്രാഞ്ച് മെമ്പർ), ലത (ചേനോളി).
അത്തോളി: വേളൂർ വെസ്റ്റ് കരിമ്പിലോട്ട് താഴം ഷെമീറിന്റെ മകൻ തൻസീർ (20) നിര്യാതനായി. മാതാവ്: തൻസീറ. സഹോദരി: ഫാത്തിമത്തു സുഹറ
എലങ്കമൽ: മാധ്യമം ദിനപത്രത്തിൽ സ്റ്റാഫ് (റിട്ട.) ആയിരുന്ന, കാവുന്തറ കാഞ്ഞിരമുള്ളതിൽ മുഹമ്മദ് ബഷീർ (59) നിര്യാതനായി. ഭാര്യ സുലേഖ (പേരാമ്പ്ര). മക്കൾ: നാജിയ, ഷാമില , ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക് ഓഫീസ് വടകര), സുഹൈൽ കക്കോടി (സീനിയർ പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), അജ്സൽ നരിക്കുനി (അധ്യാപകൻ ചക്കാലക്കൽ ഹൈസ്കൂൾ) സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലർക്ക് ഫറൂഖ് കോളജ്) അബ്ദുൽ വഹാബ് മാസ്റ്റർ (റിട്ട. എച്ച്. എം, എൻ എച്ച് എസ് എസ് നൊച്ചാട്), ഡോ. അബ്ദുൽ സമദ് ( റിട്ട. വെറ്റിനറി ഡിപ്പാർട്ട്മെൻറ്) അബ്ദുൽ അസീസ് (ഹെൽത്ത് സൂപ്പർവൈസർ സി എച്ച് സി നരിക്കുനി) ആസ്യ (നൊച്ചാട്, പനോട്ട്). നൊച്ചാട് തറവട്ടത്ത് കുടുംബം അംഗമാണ്. മയ്യിത്ത് നിസ്കാരം: ഇന്ന് (12 /9/25) വൈകു: 4 മണിക്ക് എലങ്കമൽ ജുമാമസ്ജിദിൽ നടക്കും.
പേരാമ്പ്ര: കണ്ണിപൊയിൽ പുത്തൻ പുരയിൽ വിജയലഷ്മി അമ്മ(75) നിര്യാതയായി.(മാണിക്കോത്ത് - കണ്ണുക്കര) മക്കൾ: പ്രേമ, പ്രമീള, പ്രസന്ന, പ്രദീപൻ, പ്രസീത, മരുമക്കൾ രാധാകൃഷ്ണൻ (ചെന്നെ), ചന്ദ്രൻ (റിട്ടേഡ് പേരാമ്പ്ര കോടതി) രാജൻ, രജി എടച്ചേരി), ഷിജില (കൂട്ടലിട), ധർമ്മരാജ് (മടപ്പള്ളി-കുവൈറ്റ് ) സഹോദരങ്ങൾ: രാജൻ (പുറമേരി), ബാബു (കണ്ണുക്കര), ദിവാകരൻ (കണ്ണുക്കര), ഉഷ (എറാമല), മിനി (വളയം). സംസ്കാരം: നാളെ (13- 09-25) രാവിലെ 8 മണിക്ക് കണ്ണിപൊയിൽ പുത്തൻ പുരയിൽ വീട്ടുവളപ്പിൽ.