കരുവണ്ണൂർ: അരീക്കച്ചാലിൽ മനു എന്ന് വിളിക്കുന്ന മനോജ് നിര്യാതനായി. കരുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ ആണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് (കൊമ്മിലേരി ) ബീരാൻ കുട്ടി ( 71) വയസ്സ് അന്തരിച്ചു. ഭാര്യ :സുബൈദ,മക്കൾ - ഫവാസ് - ഫാസീൽ - ഫയിസ് - മരുമക്കൾ ജസീല - റജീന - അർഷിദ - സഹോദരങ്ങൾ - മൊയ്തി തേവ റോത്ത് - അബ്ദുള്ള കുറുങ്ങോട്ട് - സൈനബ - നഫീസ - സുബൈദ - ആയിശ.
മഞ്ഞക്കുളം: പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ (97) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: എ.കെ. വസന്ത (മുൻമേലടി ബ്ലോക്ക് പഞ്ചായത്ത്, മെമ്പർ കർഷക സംഘം പേരാമ്പ്ര ഏരിയാ) എം. രാജീവൻ (പഞ്ചായത്ത് ജീവനക്കാരൻ, കെ.പി.ഇ. എ മുൻ നേതാവ് എൻജിഒ യൂണിയൻ മുൻ ജില്ലാ കമ്മറ്റി അംഗം) സൗമിനി (മേപ്പയൂർ പഞ്ചായത്ത് സാക്ഷരതാ പ്രേരക് , സി.പി.ഐ.എംഇല്ലത്ത് താഴ ബ്രാഞ്ച് അംഗം) എം. സജീവൻ (ബി.ടി.എം ഹൈസ്‌കൂൾ തുറയൂർ റിട്ടയേർഡ് അധ്യാപകൻ) റീജ (എം എം സി മുടക്കല്ലൂർ). മരുമക്കൾ: സഹദേവൻ (മഞ്ഞക്കുളം) ഷീജ (ഹയർ സെക്കണ്ടറി ടീച്ചർ പാവണ്ടൂർ ) സിന്ധു (ഇരിങ്ങൽ എസ് എസ് യു.പി സ്കൂൾ അധ്യാപിക) അനിൽകുമാർ (റിട്ടയേർഡ് എസ്.ഐ അ ത്തോളി ) പരേതനായ പഞ്ചായത്ത് ജീവനക്കാരൻ എ.കെ. കുഞ്ഞിരാമൻ .
തൃക്കുറ്റിശ്ശേരി: ചോണം മാക്കൂൽ താമസിക്കും കുട്ടിക്കണ്ടി ശ്രീകാന്ത് (51)നിര്യാതനായി. മാതാവ്: കല്യാണി അമ്മ. പിതാവ്: പരേതനായ ഗോപാലൻ നായർ. ഭാര്യ: രതിഭ (കരിയാത്തൻ കാവ്) മക്കൾ: അന്മയ, അലംകൃത, സഹോദരങ്ങൾ: ഷാജി, പരേതയായ സ്വപ്ന.
മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ പൊന്നയുള്ള പറമ്പിൽ ചാത്തൻ (82) നിര്യാതനായി. ഭാര്യ: ശാരദ.മക്കൾ : സതീശൻ, ദിനേശൻ (അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജില്ലാ ജയിൽ കോഴിക്കോട് ), രാജേഷ് , രതീഷ് ( സി.പി.ഐ.എം നടുക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രിക , സോണിക, നിഷ. സഹോദരങ്ങൾ: കുമാരൻ , മാണിക്യം, മാധവി, ദേവകി , പരേതരായ ശങ്കരൻ , കുഞ്ഞിക്കണ്ണൻ , നാരായണി. ⌨️⌨️⌨️ https://chat.whatsapp.com/JzlKujnb1YrIpnRzeE9MPn മീഡിയവിഷൻ വാർത്തകൾ | ലഭിക്കാൻ ലിങ്കിൽ വിരൽ തൊട്ട് ജോയിൻ ചെയ്യുക. https://youtu.be/a7-3ytOoQrk?si=XVqYH8jFEvVz5wVv ⌨️⌨️⌨️ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങളെ അറിയുക്കുക കൂടാതെ കുറഞ്ഞ ചാർജിൽ പരസ്യം നൽകാനും വിളിക്കുക 9846910345. 6238758507. ⌨️⌨️⌨️ https://chat.whatsapp.com/JzlKujnb1YrIpnRzeE9MPn മീഡിയവിഷൻ വാർത്തകൾ | ലഭിക്കാൻ ലിങ്കിൽ വിരൽ തൊട്ട് ജോയിൻ ചെയ്യുക. https://youtu.be/a7-3ytOoQrk?si=XVqYH8jFEvVz5wVv ⌨️⌨️⌨️ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങളെ അറിയുക്കുക കൂടാതെ കുറഞ്ഞ ചാർജിൽ പരസ്യം നൽകാനും വിളിക്കുക 9846910345. 6238758507. ⌨️⌨️⌨️
കായണ്ണ : കുട്ടം പൊയിൽ സോമൻ (63) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ. അമ്മ: പെണ്ണുക്കുട്ടി. ഭാര്യ: സിന്ധു. മക്കൾ: സോന. സഞ്ജയ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: രാജൻ, ദേവി ചോറോഡ് ) ശൈലജ (പുറമേരി).
കാവുംതറ: വട്ടക്കണ്ടി പുറായിൽ നടുക്കണ്ടി മീത്തൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: ഷൈജ മരുമകൻ: രമേശൻ
മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ പൊന്നയുള്ള പറമ്പിൽ ചാത്തൻ നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ ശാരദ. മക്കൾ: സതീശൻ, ദിനേശൻ (അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജില്ലാ ജയിൽ കോഴിക്കോട്), രാജേഷ്, രതീഷ് (സി.പി.ഐ.എം. നടുക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രിക, സോണിക, നിഷ. സഹോദരങ്ങൾ: കുമാരൻ, മാണിക്യം, മാധവി, ദേവകി, പരേതരായ ശങ്കരൻ, കുഞ്ഞിക്കണ്ണൻ, നാരായണി.