headerlogo

ചരമം

ബാലൻ

18-09-2025
../upload/obit/2025/Sep/2025-09-18/IMG-20250918-WA0155.webp

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സുജയുടെ പിതാവ് ബാലൻ നിര്യാതനായി. പെരുവണ്ണാമുഴി സ്വദേശിയാണ്. 68 വയസ്സായിരുന്നു. മരുമകൻ ചാത്തോത്ത് മീത്തൽ സജി (നടുവണ്ണൂർ).മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ സംസ്കരിക്കും.

Obituary

../upload/obit/2025/Sep/2025-09-16/IMG-20250916-WA0068.webp

മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ (മേപ്പയ്യൂർ)

മഞ്ഞക്കുളം: പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ (97) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: എ.കെ. വസന്ത (മുൻമേലടി ബ്ലോക്ക് പഞ്ചായത്ത്, മെമ്പർ കർഷക സംഘം പേരാമ്പ്ര ഏരിയാ) എം. രാജീവൻ (പഞ്ചായത്ത് ജീവനക്കാരൻ, കെ.പി.ഇ. എ മുൻ നേതാവ് എൻജിഒ യൂണിയൻ മുൻ ജില്ലാ കമ്മറ്റി അംഗം) സൗമിനി (മേപ്പയൂർ പഞ്ചായത്ത് സാക്ഷരതാ പ്രേരക് , സി.പി.ഐ.എംഇല്ലത്ത് താഴ ബ്രാഞ്ച് അംഗം) എം. സജീവൻ (ബി.ടി.എം ഹൈസ്‌കൂൾ തുറയൂർ റിട്ടയേർഡ് അധ്യാപകൻ) റീജ (എം എം സി മുടക്കല്ലൂർ). മരുമക്കൾ: സഹദേവൻ (മഞ്ഞക്കുളം) ഷീജ (ഹയർ സെക്കണ്ടറി ടീച്ചർ പാവണ്ടൂർ ) സിന്ധു (ഇരിങ്ങൽ എസ് എസ് യു.പി സ്കൂ‌ൾ അധ്യാപിക) അനിൽകുമാർ (റിട്ടയേർഡ് എസ്.ഐ അ ത്തോളി ) പരേതനായ പഞ്ചായത്ത് ജീവനക്കാരൻ എ.കെ. കുഞ്ഞിരാമൻ .