
ഉള്ളിയേരി: കാഞ്ഞിക്കാവിലെ പേരാമ്പത്ത് മീത്തൽ പ്രഭാത് നിര്യാതനായി. 38 വയസ്സായിരുന്നു. പിതാവ് ഭാസ്ക്കരൻ നായർ (ഓട്ടോ ഡ്രൈവർ, ഉള്ളിയേരി) മാതാവ് പ്രീത. സഹോദരങ്ങൾ: പ്രവീൺ (പോപ്പുലർ മോട്ടോഴ്സ് കാലിക്കറ്റ്). സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.