
നൊച്ചാട്: കല്പത്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി നിര്യാതനായി. 86 വയസ്സായിരുന്നു. ഭാര്യ ഫാത്തിമ ഹജ്ജുമ്മ കേളോത്ത്. മക്കൾ: റൂഖിയ, ജമീല (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. പൂനൂർ), റസാഖ് (എഞ്ചിനീയർ), സുഹറ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ജെംസ് എൽ.പി.എസ്. തുറയൂർ), റംല അഷ്‌റഫ് (ഹെഡ്മിസ്ട്രസ്, അഴിഞ്ഞിലം). മരുമക്കൾ: അബ്ദുറഹിമാൻ (റിട്ട. പ്രിൻസിപ്പാൾ, എം.എ.എം.ഒ. കോളേജ് മുക്കം), ജമാൽ (റിട്ട. അദ്ധ്യാപകൻ), ഡോ. സാജിത (കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), അഷ്‌റഫ് കാവിൽ (അസിസ്റ്റന്റ് മുൻ ഡയറക്ടർ, സാമൂഹ്യക്ഷേമ വകുപ്പ്). സഹോദരങ്ങൾ: ഖദീജ പൂനൂർ, കുഞ്ഞിമൊയ്തി ചാലിക്കര, പി. ഇമ്പിച്ചിമമ്മു, ടി.പി. മൂസ്സക്കുട്ടി.