
മേപ്പയൂർ: നിടുമ്പൊയിൽ നെച്ചൂളിപൊയിൽ ദേവകി അമ്മ നിര്യാതയായി. 83 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ എൻ.പി. കുഞ്ഞികൃഷ്ണൻ നമ്പീശൻ. മക്കൾ: എൻ.പി. ഗീത (കൊഴുക്കല്ലൂർ), സത്യവതി (കക്കോടി), സുമ (തളിപ്പറമ്പ്), പരേതയായ സതി (കോടേരിച്ചാൽ). മരുമക്കൾ: കെ.എം. ശങ്കരൻ കൊഴുക്കല്ലൂർ (റിട്ട: കൃഷി ഓഫീസർ), ആനന്ദൻ (കക്കോടി), മണി (തളിപ്പറമ്പ്), മണി മോഹൻ (കോടേരിച്ചാൽ). സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.