വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) നിര്യാതനായി. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര ) മരുമക്കൾ : സജീവൻ (ചീക്കിലോട് ), പ്രമോദ് അരിക്കുളം (വാട്ടർ അതോറിറ്റി ) സഹോദരങ്ങൾ :മാധവി, ദേവകി, ചോയിക്കുട്ടി. സഞ്ചയനം 11/10/25 ശനിയാഴ്ച.

