
ഉള്ളിയേരി: നമ്പ്യാലപ്പുറത്ത് സദാശിവൻ നിര്യാതനായി. 69 വയസ്സായിരുന്നു. മർച്ചന്റ് നേവിയിലും, പിന്നീട് എം.എം.സിയിലും ജോലി ചെയ്തിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ പരേതയായ അനിത. മക്കൾ: അഭിമന്യു (മർച്ചന്റ് നേവി), അർജുൻ (എം.എം.സി. ഐ.ടി. വിഭാഗം). മരുമകൾ: ദിൽഷ. സഹോദരങ്ങൾ; ശോഭനകുമാരി (റിട്ട. അദ്ധ്യാപിക, കൽപ്പത്തൂര് എ.യു.പി.എസ്.), പീതാംബരൻ (റിട്ട: റവന്യു വകുപ്പ്), പ്രസന്നകുമാരി (ചെലപ്രം), നന്ദകുമാർ, (ബിസിനസ്സ്, ബറോഡ), രഘുനാഥൻ (റിട്ട: അദ്ധ്യാപകൻ, ജി.എച്ച്.എസ്,എസ്. കോക്കല്ലൂർ), വിനോദ് കുമാർ (റിട്ട: നേവി). സംസ്ക്കാരം നാളെ (13.10.25) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ