
ചെറുവണ്ണൂർ: കാരയിൽ താഴെ എടത്തുപൊയിൽ നളിനി അമ്മ നിര്യാതയായി. 84 വയസ്സായിരുന്നു. ഭർത്താവ് പരേതനായ രാഘവൻ നായർ. മക്കൾ: ശശികുമാർ (ബാബു), പ്രേമ (വയനാട്), പ്രസീത (മുച്ചുകുന്ന്). മരുമക്കൾ: രവീന്ദ്രൻ, ഗോവിന്ദൻകുട്ടി (ജനത മെറ്റൽസ് മൂടാടി), പ്രസന്ന (കണ്ണൂർ). സഹോദരങ്ങൾ: കമലാക്ഷി അമ്മ, ഭാർഗ്ഗവി അമ്മ, രാധ, പ്രഭ, വിമല.