പേരാമ്പ്ര: എരവട്ടൂർ വലിയ പറമ്പിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി. 94 വയസ്സായിരുന്നു. ഭാര്യ മീനാക്ഷി. മക്കൾ: ചന്ദ്രിക, ഇന്ദിര, മനോജ്, ശ്രീജിത്ത് (ഓട്ടോ ഡ്രൈവർ പേരാമ്പ്ര). മരുമക്കൾ: ശ്രീധരൻ മരപ്പറ്റ (കായണ്ണ), വേണു ചെവിടൻ കുളങ്ങര (കായണ്ണ), ഷീബ (ഇരിങ്ങത്ത് ) നിമിഷ (കിഴക്കൻ പേരാമ്പ്ര, മീഡിയ വിഷൻ ന്യൂസ് റീഡർ). സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

