മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി(71) നിര്യാതയായി. ഭർത്താവ്: പി.എം അരുത്തൻ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ) മോഹനൻ (ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്, ഡ്രൈവർ മേപ്പയ്യൂർ), പ്രകാശൻ (വാട്ടർ അതോറിറ്റി കോഴിക്കോട്) ചന്ദ്രൻ (ബി.എസ് എൻ എൽ മാനന്തവാടി) ഷൈനി (എക്സൈസ് ബാലുശ്ശേരി) രാജേഷ്. മരു മക്കൾ: ഗോപിക (എച്ച് എസ് എസ് മാറഞ്ചേരി) ഷീബ (ജെ എച്ച്ഐ കോഴിക്കോട് കോർപ്പറേഷൻ) ബബിത, അരീഷ, അഞ്ജലി, ഷാലു രാജ് ( എൽ ഐ സി) സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ജാനു, ശ്രീധരൻ, രാജൻ. സംസ്കാരം നാളെ (26 ന്) കാലത്ത് 8 മണി, നെല്ലോടൻ ചാൽ ശ്മശാനത്തിൽ നടക്കും.

