നൊച്ചാട്: പേരാമ്പ്രയിലെ മലഞ്ചരക്ക് വ്യാപാരി മുളിയങ്ങൽ വല്ലത്തിങ്കൽ കുഞ്ഞിമൊയ്തി നിര്യാതനായി. 72 വയസ്സായിരുന്നു. ഭാര്യ പരേതയായ ബീപാത്തു. മക്കൾ: റഷീദ് (മലബാർ ഗോൾഡ്, തിരൂർ), റജിന. മരുമക്കൾ: സ്വാലിഹ വാളൂർ, മൂനീർ എരവട്ടൂർ. മാതാവ് കുഞ്ഞമ്പി ഉമ്മ. സഹോദരൻ കോയക്കുട്ടി.

