headerlogo

ചരമം

ഇസ്മയിൽ (പാലോളി)

27-10-2025
../upload/obit/2025/Oct/2025-10-27/IMG-20251027-WA0149.webp

നടുവണ്ണൂർ: പാലോളിയിലെ തേവർ കണ്ടി ഇസ്മാഈൽ (55) നിര്യാതനായി. പിതാവ്: പരേതനായ കലന്തൻ. മാതാവ്: പരേതയായ പാത്തുമ്മ. സഹോദങ്ങൾ: അമ്മത്, നബീസ (പന്തിരിക്കര), പരേതനായ മൊയ്തി.

Obituary