headerlogo

ചരമം

മഠത്തിൽ ബാബു (മേപ്പയൂർ)

28-10-2025
../upload/obit/2025/Oct/2025-10-28/IMG-20251028-WA0012.webp

മേപ്പയൂർ: കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു നിര്യാതനായി. 57 വയസ്സായിരുന്നു. ഭാര്യ ദേവി. മക്കൾ: ബവീഷ്, ബവിത. മരുമക്കൾ: ലിൻസി, രാജേഷ്. സഹോദരങ്ങൾ: രാധ, ഭാസ്കരൻ.

Obituary