headerlogo

ചരമം

കുഞ്ഞിമരാരിച്ചൻ കണ്ടി (എരമംഗലം)

28-10-2025
../upload/obit/2025/Oct/2025-10-28/IMG-20251028-WA0124.webp

ബാലുശേരി: കുഞ്ഞീമ രാരിച്ചൻ കണ്ടി(87) നിര്യാതനായി. പരേതനായ മൊയ്‌തി യുടെ ഭാര്യയാണ്. മക്കൾ: പരേതനായ മമ്മദ് കോയ ( ആർകെസി ) ആസ്യ, നഫീസ, ഫാത്തിമ. മരുമക്കൾ: അബൂബക്കർ (പൂനൂർ) ഇബ്രാഹിം (തലയാട്). സുലൈമാൻ (ഏകരൂൽ), നഫീസ. മയ്യിത്ത് നമസ്ക്കാരം എരമംഗലം കേന്ദ്ര ജുമുഅ മസ്ജിദിൽ വൈകുന്നേരം 4മണിക്ക് നടക്കും.

Obituary