headerlogo

ചരമം

ഇടത്തട്ട അമ്മദ്ഹാജി (മേപ്പയൂർ)

29-10-2025
../upload/obit/2025/Oct/2025-10-29/Screenshot_2025-10-29-21-00-04-20.webp

മേപ്പയൂർ: കീഴരിയൂർ ഇടത്തട്ട അമ്മദ്ഹാജി നിര്യാതനായി. 98 വയസ്സായിരുന്നു. ഭാര്യ പരേതയായ ആയിശ. മക്കൾ: സാറ, സുലൈഖ. മരുമക്കൾ: കുഞ്ഞബ്ദുല്ല, അബൂബക്കർ. സഹോദരങ്ങൾ: പാത്തു, ഖദീജ.

Obituary