നടുവണ്ണൂർ : ബാംഗ്ലൂർ ശ്രീ രാഘവേന്ദ്ര കോളേജിലെ നഴ്‌സിങ്ങ് വിദ്യാർത്ഥി കരുവണ്ണൂരിലെ മലപ്പാട്ട് വിഷ്‌ണു ഷാജി (22) നിര്യാതനായി. പിതാവ് ഷാജി. മാതാവ് പ്രിയ (ടീച്ചർ സിറാജുൽ ഹുദ മുളിയങ്ങൽ). സഹോദരൻ അലൻ ഷാജി (വടകര മോഡൽ പോളി വിദ്യാർത്ഥി).