headerlogo

ചരമം

കുനിയിൽ മുസ്തഫ (കക്കഞ്ചേരി)

03-11-2025
../upload/obit/2025/Nov/2025-11-03/IMG-20251103-WA0108.webp

കക്കഞ്ചേരി: കക്കഞ്ചേരിയിലെ കുനിയിൽ മുസ്തഫ നിര്യാതനായി. പിതാവ് പരേതനായ കോയാലി. മാതാവ് കദീജ. ഭാര്യ നസീറ (മന്ദങ്കാവ്). മകൻ റിസ്വാൻ. സഹോദരങ്ങൾ: ബഷീർ (യുഎഇ), അഷ്റഫ് ( സൗദി), സുബൈർ, (ഖത്തർ), മുനീർ (സൗദി), സുബൈദ (കിനാലൂർ), നഫീസ (ഉള്ളിയേരി).

Obituary