കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു. പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ: ഷാൻ്റി (കാഞ്ഞിലശ്ശേരി) മക്കൾ: ആതിര (അധ്യാപിക - കുമ്പള കാസർക്കോട്) അവന്യ. സഹോദരങ്ങൾ: മീനാക്ഷി, കമല,പുഷ്പ, ബിന്ദു, പരേതനായ രാജൻ. സംസ്കാരം നാളെ (ബുധനാഴ്ച) കാലത്ത് വീട്ടു വളപ്പിൽ.

