headerlogo

ചരമം

വെളുത്താടത്ത് വി.എം. അലി (ഉള്ളിയേരി)

05-11-2025
../upload/obit/2025/Nov/2025-11-05/IMG-20251105-WA0039.webp

അത്തോളി: ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് വി.എം. അലി നിര്യാതനായി. 76 വയസ്സായിരുന്നു. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് പരേതയായ കുഞ്ഞായിശ. ഭാര്യ: നഫീസ അത്തോളി. മക്കൾ: ഷമീർ (ഖത്തർ), ജാസ്മിൻ (കുവൈത്ത്), റജിന. മരുമക്കൾ: തെൻസി എളാട്ടേരി, മുസ്തഫ ഉള്ളിയേരി19 (ദുബായ്). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹംസ (മസ്കത്ത്), പരേതരായ ഇത്തോട്ടി, മൊയ്തീൻ കോയ, അബ്ദുല്ലക്കുട്ടി.

Obituary

../upload/obit/2025/Nov/2025-11-03/IMG-20251103-WA0072.webp

തറോക്കണ്ടി അമ്മതുകുട്ടി (നടുവണ്ണൂർ)

നടുവണ്ണൂർ : നടുവണ്ണൂരിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ തറോക്കണ്ടി അമ്മത് കുട്ടി (82) നിര്യാതനായി. നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് വൈസ് പ്രസിഡണ്ടും യു എ ഇ നടുവണ്ണൂർ മഹല്ല് കമ്മിറ്റി സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു. അബുദാബി അൽ ഐൻ കെഎംസിസി യുടെ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ അലീമ, ഖദീജ. മക്കൾ: യൂസഫ് (അൽ ഐൻ) ഹനീഫ് (ദുബൈ), ആമീർ (ദുബൈ). മരുമക്കൾ: സാജിദ (അൽ ഐൻ) ഷമീല (ദുബൈ), റാഷിദ. സഹോദരർ: ഇമ്പിച്ചി മൊയ്തി, ഹസൻ, മറിയം, പാത്തുമ്മ. മയ്യത്ത് നിസ്കാരം നാല് മണിക്ക് നടുവണ്ണൂർ മുള്ളമ്പത്ത് ജുമാ മസ്ജിദിൽ നടക്കും. കബറടക്കം 4.15 ന് കിഴക്കോട്ട് കബർസ്ഥാനിൽ.