വാളൂർ: മംഗലശ്ശേരി സരോജിനി അമ്മ (81) അന്തരിച്ചു. ഭർത്താവ് പരേതനായ അടിയത്ത് കുഞ്ഞിരാമൻ നായർ. മക്കൾ. ഗീത,സംഗീത, പരേതനായ ഡോ: പ്രകാശ് മംഗലശ്ശേരി. മരുമക്കൾ: രവീന്ദ്രൻ (മാനേജർ. കരുണാറാം (എ യു പി സ്കൂൾ നൻമണ്ട) ഷാജി. ഡോ: വന്ദന (കോട്ടക്കൽ) സഹോദരങ്ങൾ: മംഗലശ്ശേരി ഗോവിന്ദൻ നായർ , മംഗലശ്ശേരി ബാലൻ നായർ, പരേതരായ മംഗലശ്ശേരി കേളപ്പൻ നായർ, മംഗലശ്ശേരി കാർത്ത്യായനി അമ്മ, മംഗലശ്ശേരി ശ്രീദേവി അമ്മ, മംഗലശ്ശേരി രവീന്ദ്രൻ നായർ. സംസ്കാരം. ഇന്ന് വൈ: മംഗലശ്ശേരി വീട്ടുവളപ്പിൽ (വാളൂർ).

