നന്മണ്ട: തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ (75) നിര്യാതനായി.(റിട്ടയേഡ് കോഴിക്കോട് കോർപ്പറേഷൻ) സി.പി.ഐ എം നന്മണ്ട 14 ബ്രാഞ്ച് മെമ്പർ ആയിരുന്നു. ഭാര്യ: പരേതയായ മാധവി മക്കൾ: സുമേഷ് (ഡിആർഡിഒ കൊച്ചി), സൗമ്യ മരുമക്കൾ: പ്രമോദ് (മുത്താമ്പി), നിത (കൂട്ടാലിട ) സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (നന്മണ്ട) വാസു , പരേതരായ ജാനകി അമ്മ, കാർത്ത്യായനി അമ്മ, ഉണ്ണിമാധവൻ, ഗോവിന്ദൻകുട്ടി (കാവുംതറ ) സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് സംഗമം വീട്ട് വളപ്പിൽ.

