കുന്നുമ്മൽപൊയിൽ: തലപ്പൊയിൽ താമസിക്കും മുരിങ്ങനാട്ടുചാലിൽ ബാലൻ ആശാരി (78) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ ഷാജി (ദുബായി ) ഷേർളി (കാവുന്തറ), മരുക്കൾ ശ്രീജിനി (കന്നൂര്),അശോകൻ (കാവിൽ),സഹോദരങ്ങൾ: കൃഷ്ണൻ ,സരോജിനി, ശാരത, ശ്രീമതി,പരേതനായ രാഘവൻ. സംസ്കാരം ഇന്ന് (14-11-2025 ) രാത്രി 07 മണിക്ക് തലപ്പൊയിൽ വീട്ടുവളപ്പിൽ നടക്കും.

