headerlogo

ചരമം

അബ്ദു (എടവരാട്)

14-11-2025
../upload/obit/2025/Nov/2025-11-14/IMG-20251114-WA0124.webp

പേരാമ്പ്ര: എടവരാട് പരേതരായ എടവത്ത് അമ്മതിൻ്റെയും ഖദീജയുടെയും മകൻ അബ്ദു (50) നിര്യാതനായി. ഭാര്യ: മൈമൂന (ചെക്യാട്). മക്കൾ : ലുലുവത്ത്, ഹന്നത്ത്, നജാദ്. മരുമക്കൾ: റംശാദ് (കല്ലൂർ), മുഹമ്മദ് സജീർ (കല്ലൂർ). സഹോദരങ്ങൾ: ആയിഷ, സൂപ്പി, മൊയ്തു, ഫാത്തിമ (മുളിയങ്ങൽ), ജമീല (വേളം). ഖബറടക്കം : ഇന്ന് (വെള്ളി) രാത്രി 9 മണി കൈപ്രം പള്ളി ഖബർസ്ഥാനിൽ

Obituary