നടുവണ്ണൂർ: പുളിയത്തിങ്ങൽ കമലാക്ഷി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ പുളിയത്തിങ്ങൽ. മക്കൾ: രജീഷ്, രശ്മി. മരുമകൻ: വിപിൻ (തിരുവോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ (നരയംകുളം), ശാരദ (പുളിയോട്ട്മുക്ക്).