headerlogo

ചരമം

തട്ടാറക്കണ്ടി അമ്മത് (മൂലാട്)

19-11-2025
../upload/obit/2025/Nov/2025-11-19/IMG-20251119-WA0020.webp

മൂലാട്: പടിയക്കണ്ടി അക്ടെറ്റിനു സമീപം തട്ടാറകണ്ടി അമ്മത് (62) നിര്യാതനായി. ഭാര്യ:ആയിഷ. മക്കൾ: അനസ്, അഭിനാഷ് ആഷിദ. മരുമകൾ: തസ്നി (വാളൂർ). മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് കൊളോറക്കണ്ടി ജുമാമസ്ജിദിൽ നടക്കും.

Obituary