headerlogo

ചരമം

ടി കെ നസീർ (പുന്നശ്ശേരി)

19-11-2025
../upload/obit/2025/Nov/2025-11-19/IMG-20251119-WA0075.webp

പുന്നശ്ശേരി: പേരാമ്പ്ര അസിസ്റ്റന്റ് കൃഷി ഡയറക്ടർ പുന്നശ്ശേരിയിലെ താനക്കണ്ടി നസീർ ടി കെ നിര്യാതനായി. ഹസ്സൻ മാസ്റ്ററുടെയും പരേതയായ ഫാത്തിമ കുളക്കാട്ടു കണ്ടിയുടെയും മകനാണ്. ഭാര്യ: നദീറ (ബ്ലോക്ക് പഞ്ചായത്ത് ബാലുശ്ശേരി) മക്കൾ: ദിയ, നേഹ, ഇഹ്‌സാൻ. സഹോദരങ്ങൾ: സലീം ടി കെ (റിട്ട. എച്ച് എം), സാലിഹ് ടി. കെ. മയ്യിത്ത് നമസ്കാരം ഇന്ന്(ബുധൻ) വൈകു 4 മണി മസ്ജിദുൽ മുജാഹിദീൻ പുന്നശ്ശേരി. ഖബറടക്കം 4:20 ന് പുന്നൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും നടക്കും.

Obituary